മാർബിൾ കേക്ക്

Spread The Taste
Serves
Preparation Time: 25 മിനിറ്റ്
Cooking Time: 1 മണിക്കൂർ 15 മിനിറ്റ് ഓവൻ നേരത്തെ ചൂടാക്കി വയ്ക്
Hits   : 1511
Likes :

Preparation Method

മൈദയും ബേക്കിംഗ് പൊടിയും ചേർത്ത് ഇടഞ്ഞു എടുക്കുക 

വെണ്ണയും, പഞ്ചസാരയും ചേർത്ത് ഒരു ഇലക്ട്രിക്ക് ബ്ലെൻഡറിൽ അടിച്ചു ക്രീം ആക്കി എടുക്കുക 
 ഇതിലേക്ക് ഓരോ മുട്ട എടുത്തു പൊട്ടിച്ചു  നന്നായി അടിക്കുക
പൊടിയുടെ 1/2 ഭാഗവും പാലിന്റെ പകുതിയും ചേർത്ത് നന്നായി അടിച്ചു എടുക്കുക 
അല്പം പൊടിയും അൽ[പാം പാലും ചേർത്തുകൊടുത്തു നന്നായി ഇളക്കി കൊണ്ടിരിക്കുക 
ശേഷം വാനില എസ്സെൻസും,ബദാം എസ്സെൻസും ചേർത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക 
കൊക്കോ പൊടി, ബേക്കിംഗ് പൌഡർ എന്നിവ ചേർത്ത് 3 ടേബിൾസ്പൂൺ ചൂട് വെള്ളത്തിൽ കലക്കുക 
ഈ ചോക്ലേറ്റ് മിശ്രിതവും,ബദാം എസ്സെൻസും മാവിലേക്കു ചേർത്ത് ഇളക്കുക 
കേക്ക് ബേക്കിംഗ് ചെയ്യുന്ന പാത്രത്തിൽ വെണ്ണ തടവിയ ശേഷം മാവ് ഒഴിക്കുക 
ഒരു സ്പൂൺ കൊണ്ട് പാത്രത്തിന്റെ അരികുകളിൽ കൂട്ടിയാൽ ഒരേ പോലെ മാവ് പാത്രത്തിൽ സെറ്റ് ചെയ്യും 
ഈ പാത്രം നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനിലേക്കു വച്ച് ഒരു മണിക്കൂർ 15 മിനിറ്റ് ബാക്ക് ചെയ്യുക 
ഓവനിൽ നിന്നും ,മാറ്റിയ ശേഷം തണുക്കാൻ അനുവദിക്കുക 
ആവശ്യത്തിന് മുറിച്ചു ഉപയോഗിക്കുക 
 
Engineered By ZITIMA