ഫ്രൈഡ് ഐസ് ക്രീം

Spread The Taste
Serves
6
Preparation Time: 10 മിനിറ്റ്
Cooking Time: മിനിട്‌സ്
Hits   : 2396
Likes :

Preparation Method

ചോളപ്പൊരി   പൊടിക്കുക .

ബദാം ,അണ്ടിപ്പരിപ്പ്  എന്നിവ നെയ്യിൽ വറുത്തു ചെറിയ കഷണങ്ങളായി മുറിക്കുക .
ഐസ്ക്രീം ഫ്രീസറിൽ വെച്ച്  തണുപ്പിക്കുക .
മുട്ടയുടെ വെള്ള മാത്രം എടുത്തു നന്നായി അടിച്ചു പതപ്പിക്കുക .
ഐസ്ക്രീം മുട്ടയുടെ വെള്ളയിൽ  മുക്കിയെടുത്തു ചോളപ്പൊരി കൊണ്ട് പൊതിയുക .
വീണ്ടും ഫ്രിഡ്ജിൽ വെച്ച്  കട്ടിയാക്കുക.
കുഴിയുള്ള ഒരു പാനിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക.
 ഐസ് ക്രീം ബാളുകൾഓരോന്നായി  ഇതിലേക്കിട്ടു 10  സെക്കന്റ്    മറിച്ചിടുക .
ഒരു ബൗളിലേക്കു ഫ്രൈ ചെയ്ത ഐസ് ക്രീം  മാറ്റുക.
തിരുമ്മിയ തേങ്ങാ ,തേൻ  ,വറുത്ത അണ്ടിപ്പരിപ്പ് ,ബദാം എന്നിവ വെച്ച് അലങ്കരിക്കാം . 

You Might Also Like

Engineered By ZITIMA