ബീറ്റ്റൂട്ട് ജാം

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 967
Likes :

Preparation Method

  • ബീറ്റ്റൂട്ട് തൊലി കളഞ്ഞു  അരച്ചെടുക്കുക.
  • അണ്ടിപ്പരിപ്പ് ചെറു കഷ്ണമാക്കിയത് .
  • 50 മില്ലി വെള്ളം പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.
  • ഇതിലേക്ക് അറിഞ്ഞു വച്ച ബീറ്ററൂട് ചേർക്കുക.
  • ബീറ്റ്റൂട്ട് വെന്തു കഴിഞ്ഞാൽ അതിലേക്കു അണ്ടിപരിപ്പും,തേനും കൂടി ചേർക്കുക.
  • ഇതെല്ലം കൂടി തമ്മിൽ കലർന്നതിനു ശേഷം തീ അണക്കുക.
  • ചോടോടെ അല്ലാതെയോ ഉപയോഗിക്കുക.
Engineered By ZITIMA