കറിവേപ്പില പൊടി

Spread The Taste
Makes
250 ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time:
Hits   : 1491
Likes :

Preparation Method

  • പാൻ ചൂടാക്കുക.
  • കറിവേപ്പില,ചുവന്ന മുളക്,ഉപ്പ്,എന്നിവ വേറെ വേറെ ചെറുതീയിൽ  വറുത്തെടുക്കുക.
  • ഇത് പൊടിച്ചു വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക.
  • ഇദയം നല്ലെണ്ണയിൽ കലർത്തി  ദോശ,ഇഡലി,അരി എന്നിവയുടെ കൂടെ ഉപയോഗിക്കുക.
Engineered By ZITIMA