കുരുമുളക് .കൂൺ ഫ്രൈ

Spread The Taste
Serves
2
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 2647
Likes :

Preparation Method

  • കൂൺ അരിയുക.
  • ഉള്ളി നീളത്തിൽ അരിഞ്ഞത്.
  • കുരുമുളക് പരു പര പൊടിച്ചത്.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഉള്ളി,ഇഞ്ചി,കറിവേപ്പില,കൂൺ എന്നിവ ഇട്ടു നന്നായി വറുക്കുക.
  • മുളക്  പൊടി,ഉപ്പ്, എന്നിവ ചേർത്ത് ഇളക്കി വയ്ക്കുക.
  • കൂൺ വെന്തു കരി  മസാല എല്ലാം പിടിച്ചു വരുമ്പോൾ കുരുമുളക് പൊടി വിതറുക.
  • തീ അണച്ച് ഉപയോഗിക്കുക.
Engineered By ZITIMA