വെജിറ്റൽ കൊത്തു പെറോട്ട

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 794
Likes :

Preparation Method

 പെറോട്ട കത്രിക ഉപയോഗിച്ച് മുറിച്ചു വയ്ക്കുക.


 വെജിറ്റബിൾ മസാല  ഉണ്ടാകുന്ന വിധം.

 കാരറ്റ് ,ഉരുളന്കിഴങ് , ബീൻസ് , ക്യാബേജ് എന്നിവ അരിയുക.
 ഉള്ളി തക്കാളി  എന്നിവ  നീളത്തിൽ അരിയുക.
 ഒരു പാനിൽ  രണ്ടു  ടേബിൾ സ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു  ഉള്ളിയും .തക്കാളിയും  ചേർക്കുക.
പച്ചക്കറികൾ , ഗ്രീൻ പീസ്  എന്നിവ ഇട്ടു വറുക്കുക.
ആവശ്യത്തിന്  വെള്ളം ചേർക്കുക,
മല്ലിപൊടി , മുളക് പൊടി ,മഞ്ഞൾ പൊടി , ഉപ്പ് ,എന്നിവ ഇട്ടു നന്നായി ഇളക്കുക.
പച്ചക്കറികൾ  , വെന്തു  വെള്ളം വറ്റുമ്പോൾ  ഇദയം നല്ലെണ്ണ  ഒഴിച്ച്  അതിലേക്കു പെറോട്ട  ഇടുക.
പച്ചക്കറികളും, പറോട്ടയും  വെന്തു  യോജിക്കുമ്പോൾ തീ അണച്ച്  ചൂടോടെ ഉപയോഗിക്കുക. 

Engineered By ZITIMA