കമ്മാനി അറ്റുകുലു ( പൊഹ ഉപ്പു മാവ് )

Spread The Taste
Serves
3
Preparation Time: 10മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 4757
Likes :

Preparation Method

  • പൊഹ വെള്ളത്തിൽ കഴുകി വൃത്തിയാക്കി  10  മിനിറ്റ് മാറ്റി വെയ്ക്കുക .
  • പൊട്ടു കടല വറുത്തു പൊടിക്കുക .
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിച്ച്  കറിവേപ്പില ,കടുക് , എന്നിവ ചൂടാക്കുക , ശേഷം ഇതിലേക്ക്  ഉഴുന്ന് , ചുവന്ന മുളക് , തേങ്ങാ തിരുമ്മിയത് എന്നിവ ചേർത്ത് വറുക്കുക .
  • തേങ്ങ ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ ഇവ വറുക്കുക .
  • ശേഷം ഇതിലേക്ക് പൊടിച്ച പൊട്ടുകടല ചേർത്ത് നന്നായി ഇളക്കുക .
  • ഇതിലേക്ക് പൊഹ , ഉപ്പ്‌ എന്നിവ ചേർത്ത് നന്നായി ഇളക്കുക .
  • തീ അണച്ചശേഷം വിളമ്പാം .
  •    സൂചക പദം : പൊഹ ഉപ്പുമാ 
Engineered By ZITIMA