പാനിപൂരി

Spread The Taste
Serves
6
Preparation Time: 40 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 2798
Likes :

Preparation Method

പൂരിക്കുവേണ്ടി:-
  • മൈദാ,ഉപ്പ് ,സോഡാപ്പൊടി എന്നിവ അരിച്ചെടുക്കുക .
  • മൈദാ,ഉപ്പ്,സോഡാപ്പൊടി ,റവ,ഇദയം നല്ലെണ്ണ എന്നിവ ചേർത്ത് കുഴച്ചെടുക്കുക .
  • വെള്ളം ചേർത്ത് ചെറുതായി  കുഴക്കുക 
പാനിക്കു വേണ്ടി :-
  • മല്ലിയില ,പുതിനയില ,പച്ചമുളക് എന്നിവ അരച്ചെടുക്കുക .
  •  പുളിനീര് ,വറുത്ത ജീരക പൊടി ,കരുപ്പു ,ശർക്കര എന്നിവ ചേർത്ത് വേവിക്കുക .
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക .
ഫില്ലിങ്ങിന് വേണ്ടി :-
  • ഉരുളൻ കിഴങ് വേവിച്ചു തൊലികളയുക .
  • കടല വേവിക്കുക .
  • കടല ,ഉരുളൻ കിഴങ് എന്നിവയിലേക്ക് ഉപ്പ് ചേർത്തിളക്കുക .
ഗ്രീൻ ചട്ട്ണിക്ക് വേണ്ടി :-
  • മല്ലിയില , പുതിനയില ,പച്ചമുളക് ,പഞ്ചസാര ,ഉപ്പ്, ഇഞ്ചി എന്നിവ ചേർത്തു അരച്ചെടുക്കുക .
  • കുറച്ചു നാരങ്ങാ നീര് ചേർത്തു വേവിക്കുക .
പുളിച്ചട്ട്ണിക്ക് വേണ്ടി :-
  • പനംചക്കര ,മുളക് പൊടി , ജീരക പൊടി ,പുളി, ഉപ്പ് എന്നിവ അരച്ചെടുക്കുക .
പാനിപൂരി :-
  • പൂരി ആവശ്യത്തിന് തയ്യാറാക്കുക .
  • പൂരിയിലേക്ക് ഉരുളൻ കിഴങ്ങ്  മസാല ,ബൂന്ദി ,ഗ്രീൻ ചട്ട്ണി ,പുളി ചട്ട്ണി എന്നിവ ചേർത്ത് വിളമ്പുക .

You Might Also Like

Engineered By ZITIMA