ചോക്ലേറ്റ് ചിപ്പ് കേക്ക്

Spread The Taste
Serves
Preparation Time: 20 മിനിറ്റ്
Cooking Time: മുൻകൂറായി ചൂടാക്കിയ ഓവനിൽ .40 മിനിറ്റ്
Hits   : 825
Likes :

Preparation Method

ഒരു മൈക്രോവേവ് ബൗളിൽ 2 മിനിറ്റ്  ബട്ടർ ഉരുക്കുക .

മുട്ട പൊട്ടിച്ചു  മുട്ടയുടെ വെള്ളയും മഞ്ഞയും വേറെയാക്കി  അടിച്ചെടുക്കുക .
അടിച്ചു വെച്ചിരിക്കുന്ന മുട്ട ഉരുക്കി വെച്ചിരിക്കുന്ന ബട്ടറിലേക്കു ഇട്ടു  വാനില എസ്സൻസ് ,പഞ്ചസാര എമ്മിവ മാത്രം ചേർത്ത് നന്നായി ഇളക്കിയെടുക്കുക .
 ഇവ ചേർത്ത് മൈദയും  ബേക്കിംഗ് പൗഡറും യോജിപ്പിച്ചെടുക്കുക .
അക്രൂട് ,വൈറ്റ് ചോക്ലേറ്റ് ,ബ്രൗൺ ചോക്ലേറ്റ് എന്നിവ ഇതിലേക്കിടുക .
മുൻകൂറായി ചൂടാക്കി വെച്ചിരിക്കുന്ന ഓവനിൽ 30 -40  മിനിറ്റ് ഇവ  ബേക്ക് ചെയ്‌തെടുക്കുക .
 കേക്ക് തയ്യാറാകുമ്പോൾ ഓവനിൽ നിന്നെടുക്കുക .
തണുക്കാൻ അനുവദിച്ച ശേഷം വിളമ്പാം .
Engineered By ZITIMA