തേങ്ങാ ചട്ടുനീ

Spread The Taste
Serves
5
Preparation Time: 5 മിനിറ്റ്
Cooking Time: 3 മിനിറ്റ്
Hits   : 1208
Likes :

Preparation Method

  • തേങ്ങാ  ചിരവുക.
  • തേങ്ങാ ചിരകിയത്,പച്ചമുളക്,ഉപ്പ്,വറുത്ത കടല എന്നിവ ചേർത്ത് നന്നായി അരക്കുക.
  • ഒരു ചെറിയ പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
  • കടുക് ഇട്ടു പൊട്ടിച്ചു ,ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ വറുത്തു ചട്ടിണിക് മുകളിൽ ഒഴിക്കുക.
  • ഇഡലി,ദോശ എന്നിവയുടെ കൂടെ വിളമ്പുക.
Engineered By ZITIMA