0091 / ഇംഗ്ലീഷ് / കോളിഫ്ലവര്‍ മസാല ദോശ

Spread The Taste
Makes
6
Preparation Time: 20 മിനിറ്റ്സ്
Cooking Time: 10മിനിറ്റ്സ്
Hits   : 1786
Likes :

Preparation Method

തയ്യാറാക്കുന്ന വിധം
പരുവപ്പെടുത്തല് കോളിഫ്ലവര്‍ ദോശയ്ക്കുവേണ്ടി 
•  ഇടത്തരം കോളിഫ്ലവര്‍ ചെറുതായി മുറിക്കുക
• തുടര്‍ന്ന്  വെള്ളം ചേർത്ത് അഞ്ച് മിനിറ്റ്  വേവിച്ച ശേഷം, അത് വറ്റിക്കുക.
• ഉള്ളി നീളത്തില്‍ അരിയുക
• പച്ചമുളക് നെടുകെ രണ്ടായി മുറിക്കുക
• വെളുത്തുള്ളി നന്നായി കൊത്തിയരിയുക
• ഇഞ്ചി ചതയ്ക്കുക
• ഉപ്പ് ചേർത്ത് കോളിഫ്ലവര്‍ നന്നായി വേവിച്ച് ഉടയ്ക്കുക
• പാന്‍ ചോടാക്കിയ ശേഷം .അതില്‍ ഇദയം എള്ളെണ്ണ ഒഴിക്കുക
• സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ചേര്‍ത്ത്  വഴറ്റുക.
• ഇതിലേക്ക് മല്ലിയിലയും   പുതിന ഇലയും ചേര്‍ത്ത്  ഇളക്കുക
• ഉടച്ച കോളിഫ്ലവര്‍, മല്ലി പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാല പൊടി, കാശ്മീരി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഫ്രൈ ചെയ്ത് അടച്ചു വയ്ക്കുക.
ദോശയ്ക്കു വേണ്ടി
• മുപ്പതു മിനിറ്റ്,ചുവന്ന മുളക്  വെള്ളത്തിൽ മുക്കിവയ്ക്കുക.തുടര്‍ന്ന്  വെളുത്തുള്ളി, ഉപ്പ് പൊടി എന്നിവ ചേര്‍ത്ത്  അരയ്ക്കുക
• ദോശപാന്‍ അടുപ്പത്ത്വച്ച് ചൂടാക്കിയ ശേഷം മാവ് ഒഴിക്കുക
• ഇദയം എള്ളെണ്ണ  ദോശയുടെ വശങ്ങളില്‍  ഒഴിക്കുക.
• ദോശ തവിട്ടുനിറത്തിലാകുമ്പോള്‍ മറിച്ചിടുക
 • വീണ്ടും ദോശ  വേവുന്നതനുസരിച്ച് ഇളക്കിയിടുക.
• അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി, പച്ചമുളക് മിശ്രിതം തേയ്ക്കുക.
• ഇതിനുമുകളില്‍ കോളിഫ്ലവര്‍  പേസ്റ്റ്  ഈ ദോശയുടെ എല്ലായിടത്തും പരത്തുക
• ദോശ മടക്കുക.
• ചൂടോടെ വിളമ്പുക.
Engineered By ZITIMA