കപ്പ് കേക്ക്

Spread The Taste
Serves
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ് ഹീറ്റ് ഓവൻ 350 ഡിഗ്രി ഫ്
Hits   : 1147
Likes :

Preparation Method

  • ബേക്കിംഗ് സോഡാ ,മൈദാ മാവ് എന്നിവ അരിച്ചെടുക്കുക.
  • ഇലക്ട്രിക്ക് ബ്ലെൻഡർ ഉപയോഗിച്ച്  വെണ്ണയും ,പഞ്ചസാരയും ചേർത്ത് ക്രീം തയ്യാറാക്കുക.
  • ,മുട്ട പൊട്ടിച്ചു,മുട്ടയുടെ വെള്ളയും,മഞ്ഞയും വേർതിരിച്ചു ,മഞ്ഞ കുരു മാത്രം നന്നായി അടിച്ചെടുക്കുക.
  • മുട്ടയുടെ മഞ്ഞ ,പഞ്ചസാര യിലേക്ക് ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • ബേക്കിംഗ് സോഡയും,മൈദമാവും ഇതിലേക്ക് ചേർക്കുക.
  • പാലും ചേർത്ത് ഇതെല്ലം കൂടി നന്നായി അടിച്ചു പതച്ചു എടുക്കുക.
  • ശേഷം ഈ മിശ്രിതം  സ്പൂൺ ഉപയോഗിച്ച് കപ്പ് കേക്കിൽ ഒഴിച്ച് 20   മിനിറ്റ് ബേക് ചെയുക.
  • തണുക്കുമ്പോൾ വിളമ്പുക.

You Might Also Like

Engineered By ZITIMA