ചിക്കൻ ഫ്രൈഡ് റൈസ്

Spread The Taste
Serves
4
Preparation Time: 20മിനിറ്റ്
Cooking Time: 30മിനിറ്റ്
Hits   : 5488
Likes :

Preparation Method

 അരി പകുതി വേവിച്ചു മാറ്റി വയ്ക്കുക.

ഇഞ്ചി  .ഉള്ളി ചെടി എന്നിവ  അരിയുക.
 വെളുത്തുഇല്ലി ചതക്കുക.
 ക്യാപ്‌സികം  അരിയുക.
 ബീസ്  പകുതി വേവിക്കുക.
 ഒരു പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
  അതിലേക്കു  വെളുത്തുള്ളി ചേർത്ത് വറുക്കുക.
 ഇതിലേക്ക്  ഇഞ്ചി ,ക്യാപ്‌സികം ,  പീസ്  എന്നിവ ചേർത്ത്  വറുക്കുക.
 ചിക്കൻ  കഷ്ണങ്ങൾ , വേവിച്ച അരി  ,  സോയ സോസ് ,  ഉള്ളി ചെടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി  ഇളക്കുക.
 തീ അണച്ചുചൂടോടെ   വിളമ്പുക.
Engineered By ZITIMA