കപ്പലണ്ടി സാലഡ്

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 5 മിനിറ്റ്
Hits   : 931
Likes :

Preparation Method

  • കപ്പലണ്ടി തൊലി കളയുക .
  • ഉള്ളി അരിയുക.
  • അരി കളഞ്ഞ പച്ചമുളക് ചെറുതായ് അരിയുക .
  • പാത്രത്തിൽ കാരറ്റ് ഉള്ളി പച്ചമുളക് കപ്പലണ്ടി ചേർത്തിളക്കുക .
  • ഉപ്പ് വിതറി നാരങ്ങാ നീര് ചേർത്ത് ഇളക്കുക .
  • കടുക്ക പൊട്ടിച്ചു ചേരുവകൾ ചേർത്തിളക്കുക തീയണച്ചു സാലഡ് ചേർക്കുക. 
  • ചൂടോടെ വിളമ്പുക .
Engineered By ZITIMA