Preparation Time: 30 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 817 Likes :
Ingredients
പഴുത്ത നേന്ത്ര പഴം 500 ഗ്രാംസ് ശർക്കര 200 ഗ്രാംസ് തേങ്ങ 1 /2 +1 /2 അണ്ടിപ്പരിപ് 10 ഉണക്ക മുന്തിരി 10 ഏലക്ക പൊടി 1 ടീസ്പൂൺ പാൽ 1 1 / 2 ലിറ്റർ നെയ്യ് 2 ടീസ്പൂൺ
Preparation Method
പഴം മൂന്ന് ,നാലു കഷ്ണമായി മുറിച്ചു സ്റ്റമീരിൽ വച്ച് 15മിനിറ്റ് അവികായ്റ്റുക. പകുതി തേങ്ങ ചിരകി പാൽ എടുക്കുക. ബാക്കി തേങ്ങാ ചെറു കഷ്ണമായി മുറിക്കുക. പുഴുങ്ങിയ പഴം അതിന്റെ തൊലി കളഞ്ഞു ഉടച്ചു എടുക്കുക. അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ഒരു ടേബിൾ സ്പൂൺ നെയ്യിൽ വറുത്തു കോരുക. ഒരു വലിയ പാനിൽ പാൽ ഒഴിച്ച് , രണ്ടു ടീസ്പൂൺ നെയ്യ് , ഉടച്ചു വച്ച പഴം , എന്നിവ ചേർത്ത് 10മിനിറ്റ് തിളപ്പിക്കുക. ശർക്കര കൂടി ചേർത്ത് ഇളക്കി കാട്ടിയാകുക. ശേഷം തേങ്ങ പാൽ ചേർത്ത് 20 മിനിറ്റ് തിളപ്പിക്കുക. ഒടുവിൽ നെയ്യ് , വറുത്ത അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ഏലക്ക പൊടി എന്ന്നിവ ചേർത്ത് ഇളക്കി ചൂടോടെ വിളമ്പുക .