Preparation Time: 15 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 1465 Likes :
Ingredients
ചിക്കൻ 500 ഗ്രാംസ് മല്ലി പൊടി 1 ടീസ്പൂൺ കുരുമുളക് ഉള്ളി മഞ്ഞൾ പൊടി പെരും ജീരകം കറുവപ്പട്ട ജീരകം കറിവേപ്പില 1 ഏലക്ക 2 ഗ്രാമ്പു 1 സ്റ്റാർ അനിസ് 2 ചുവന്ന മുളക് 1 പച്ചമുളക് 'ഇഞ്ചി വെളുത്തുള്ളി paste 1 ടീസ്പൂൺ തക്കാളി 1 ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
ചിക്കൻ കഷ്ണങ്ങൾ വൃത്തിയാക്കുക ഉള്ളി തക്കാളി അരിയുക പാൻ ചൂടാക്കി രണ്ടു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക മല്ലിപ്പൊടി മുളക്പൊടി കുരുമുളക് ജീരകം പെരും ജീരകം കറിവേപ്പില എന്നിവ വറുക്കുക തണുക്കാൻ വക്കുക തണുത്തതിനു ശേഷം അരക്കുക മറ്റൊരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക കറുവപ്പട്ട ഗ്രാമ്പു ഏലക്ക സ്റ്റാർ അനിസ് ഉള്ളി ചേർത്ത് വറുത്തെടുക്കുക വെളുത്തുള്ളി ഇഞ്ചി മിശ്രിതം തക്കാളി ചേർത്ത് വഴറ്റുക ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾ പൊടി പച്ചമുളക് ചേർത്ത് അഞ്ചു മിനിറ്റ് വറുത്തെടുക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ചേർക്കുക അരച്ച് വച്ചിരിക്കുന്ന മസാല ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക ചിക്കൻ വെന്തു മസാല പിടിച്ചു വരുമ്പോൾ തീയണച്ചു വിളമ്പുക