Preparation Time: 20 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 4035 Likes :
Ingredients
ചിക്കൻ 500 ഗ്രാംസ് തേങ്ങ ചിരകിയത് 5 ടേബിൾ സ്പൂൺ കൊച്ചുള്ളി 150 ഗ്രാംസ് തക്കാളി 2 മല്ലിപൊടി 3 ടീസ്പൂൺ ജീരക പൊടി 1 ടീസ്പൂൺ മുളക് പൊടി 2 ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഇഞ്ചി 1ഇഞ്ച് വെളുത്തുള്ളി 6 അല്ലി കുരുമുളക് 1 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
ചിക്കൻ ചെറു കഷ്ണമായി മുറിക്കുക. തേങ്ങ ചിരകിയത് .ജീരകപ്പൊടി ,കുരുമുളക് ,ഇഞ്ചി ,വെളുത്തുള്ളി ,മുളക് പൊടി ,എന്നിവ അരച്ച് പേസ്റ്റ് ആക്കുക. കൊച്ചുളി ,തക്കാളി എന്നിവ മുറിക്കുക. ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,അതിലേക്കു കൊച്ചുള്ളി ,തക്കാളി ,എന്നിവ ചേർത്ത് വറുക്കുക. അതിലേക്കു അരച്ച് വച്ച അരപ്പു ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. ആവശ്യത്തിന് വെള്ളവും ,ഉപ്പും ചേർക്കുക. എല്ലാം കൂടി തിളപ്പിക്കുക,ചീക്കൻ വെന്തു വരുമ്പോൾ എണ്ണ വേരിതിരിഞ്ഞ കറി മാറ്റി തീ അണച്ചു ചൂട് ചോറിന്റെ കൂടെ ഉപയോഗിക്കുക.