Preparation Time: 45 മിനിറ്റ് Cooking Time: മിനിറ്റ് 3 - 4 മിനിറ്റ് ഓരോ അപ്പത്തിനും
Hits : 1933 Likes :
Ingredients
പച്ചരി 250 ഗ്രാംസ് പകുതിവേവിച്ച അരി 250 ഗ്രാംസ് ഉഴുന്ന് പരിപ്പ് 3ടേബിൾ സ്പൂൺ ഉലുവ 1ടീസ്പൂൺ തേങ്ങ 1 മുട്ട 4 നെയ്യ് 2ടീസ്പൂൺ പെരും ജീരകം 2 ടീസ്പൂൺ പഞ്ചസാര ഒരു കപ്പ് ഉപ്പ് ഒരു നുള്ള്
Preparation Method
പച്ചരി ,പകുതി വേവിച്ച അരി ,ഉഴുന്ന് പരിപ്പ് എന്നിവ കുതിർത്തു ശേഷം അരച്ച് എടുക്കുക. മാവു പുളിക്കുന്നതിനായി രാത്രിയിൽ തന്നെ വയ്ക്കുക . മുന്ന് ടേബിൾ സ്പൂൺ റൈസ് ഫ്‌ളോറിലും ,വെള്ളത്തിലും പഴംകഞ്ഞി ചേർക്കുക. തണുത്തതിനു ശേഷം പുളിക്കൻ വച്ച മാവിലേക്കു ചേർക്കുക . തേങ്ങ പാൽ പിഴിഞ്ഞ് എടുക്കുക. മുട്ടയിൽ പഞ്ചസാര ചേർത്ത് നന്നായി അടിച്ചു എടുക്കുക. ഇതിലേക്ക് പെരുംജീരകം ,നെയ്യ്, തേങ്ങ പാൽ ,ഉപ്പ്,എന്നിവ ഇട്ടു നന്നായി ഇളക്കുക.എല്ലാം കൂടി തയ്യാറാക്കിയ മിശ്രിതത്തിലേക്ക് ചേർക്കുക. അപ്പം പാൻ ചൂടാക്കി ,മാവു അതിലേക്കു വട്ടത്തിൽ പരാതി ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. തീ അണച്ച് വിളമ്പുക .