Preparation Time: 10 മിനിറ്റ് Cooking Time: 10 മിനിറ്റ്
Hits : 2744 Likes :
Ingredients
റവ 1 ഗ്രാംസ് കാരറ്റ് അര ബീൻസ് 4 ഉരുളന്കിഴങ്1 ഗ്രീൻ പീസ് 1ടേബിൾ സ്പൂൺ വലിയ ഉള്ളി1 പച്ചമുളക് 4 കറുവപ്പട്ട1 ഗ്രാമ്പു1 അണ്ടിപ്പരിപ്പ് 6 നെയ്യ് 1ടേബിൾ സ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 2ടേബിൾ സ്പൂൺ
Preparation Method
ഒരു പാനിൽ റവ വറുത്തു വയ്ക്കുക. എല്ലാ പച്ചക്കറികളും കൂബ് രൂപത്തിൽ അരിഞ്ഞു വയ്ക്കുക. ഗ്രീൻപീസ് വേവിച്ചു മാറ്റി വയ്ക്കുക ഉള്ളി നീളത്തിൽ അരിഞ്ഞു വയ്ക്കുക. പച്ചമുളക് പിളർക്കുക. ഒരു പാനിൽ അദ്യം നല്ലെണ്ണയും നെയ്യും, ഒഴിച്ച് ചൂടാക്കുക. കറുവപ്പട്ട ,ഗ്രാമ്പു ,ഉള്ളി അരിഞ്ഞു വച്ചതു ,പച്ചമുളക് ,അണ്ടിപ്പരിപ്പ് പച്ചക്കറികൾ എന്നിവ കൂടി ചേർത്ത് അഞ്ചു മിനിറ്റ് വേവിച്ചു ശേഷം അതിലേക്കു വേവിച്ചു വച്ച ഗ്രീൻപീസ് ചേർക്കുക. മുന്ന് കപ്പ് വെള്ളം ഉപ്പു ചേർത്ത് തിളപ്പിക്കുക . അതിലേക്കു റവ ചേർത്ത് നന്നയി ഇളക്കുക , കാട്ടിയാകുന്നവരെ ഇളക്കി കൊടുക്കുക. തീ അണച്ച് സാമ്പാറിന്റെ കൂടെയോ ചട്ട്ണിയുടെ കൂടിയോ വിളമ്പുക.