അണ്ടിപ്പരിപ്പ് ബർഫി

Spread The Taste
Serves
Preparation Time: ഒരു മണിക്കൂർ 30 മിനിറ്റ്
Cooking Time:
Hits   : 862
Likes :

Preparation Method

അണ്ടിപ്പരിപ്പ്  ചൂട്  വെള്ളത്തിൽ  ഒരു മണിക്കൂർ  കുതിർക്കാൻ വയ്ക്കുക.
 ശേഷം അണ്ടിപ്പരിപ്പ്  പാൽ ചേർത്ത് അരച്ച്  എടുക്കുക.
 ഒരു വലിയ  പാനിൽ  വെള്ളം  ചൂടാക്കുക.
 വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ    അതിലേക്കു പഞ്ചസാര ചേർത്തു  അലിയുന്നവരെ   ഇളക്കി  കൊടുക്കുക.
   രണ്ടു  മിനിറ്റ് തിളപ്പിക്കുക.
 അണ്ടിപ്പരിപ്പ് മിശ്രിതം  ചേർത്ത് നന്നായി ഇളക്കുക.
    പകുതി  കട്ടിയായി  വരുമ്പോൾ   തീ  അണക്കുക.
 ഒരു ട്രേയിൽ നെയ്യ്  പുരട്ടുക.
 തണുക്കാൻ വയ്ക്കുക.
   ഇഷ്ടമുള്ള   രൂപത്തിൽ  മുറിച്ചു  വിളമ്പുക.
Engineered By ZITIMA