മുട്ട ബിരിയാണി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 3082
Likes :

Preparation Method

  • മുട്ട പുഴുങ്ങി തോട് മാറ്റിയ ശേഷം മുറിച്ചു വയ്ക്കുക 
  • സവാളയും തക്കാളിയും നീളത്തിൽ അറിഞ്ഞു വയ്ക്കുക 
  • പച്ച മുളക് കീറി വയ്ക്കുക 
  • ചുവടു കട്ടിയുള്ള പാത്രത്തിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • അതിലേക്കു കറുവപ്പട്ട,ഗ്രാമ്പു,കറുത്ത ഏലം എന്നിവ മൂപ്പിക്കുക 
  • സവാള ഉള്ളി,തക്കാളി, പച്ചമുളക്,പുതിന ഇല ഇട്ടു വഴറ്റുക 
  • ഇതിലേക്ക് ഇഞ്ചി വെളുതുള്ളി ,മുളകുപൊടി, മഞ്ഞൾപൊടി,ഗരം മസാല പൊടി എന്നിവ ഇട്ടു വഴറ്റുക 
  • അതിലേക്കു 2 കപ്പ് വെള്ളം, തേങ്ങാ പാൽ ഒഴിച്ച് തിളപ്പിക്കുക 
  • അതിലേക്കു ഉപ്പു, അരി ഇട്ടു അടച്ചു വച്ച് വേകിക്കുക 
  • ചെറിയ തീയിൽ വച്ച് 15 അല്ലെങ്കിൽ 20 മിനിറ്റ് വേകിക്കുക 
  • ഇതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് വിളമ്പുക 

You Might Also Like

Choose Your Favorite Biryani Recipes

Engineered By ZITIMA