കൊൽക്കത്ത രാസഗുള

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1630
Likes :

Preparation Method

  • ഒരു ചുവട് കട്ടിയുള പാനിൽ പാല് തിളപ്പിക്കുക.
  • നാരങ്ങ പിഴിഞ്ഞ് 10 മിനിറ്റ് ഇളക്കുക.
  • പാല് ഉരത്തൈര് ആയി മാറും.
  • ഒരു കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കുക.
  • വെള്ളം ഇല്ലെന്നു ഉറപ്പാക്കുക.
  • പാൽ പനീർ  മൃദുവായി കുഴച്ചു 10 മിനിറ്റ് വയ്ക്കുക,ശേഷം ചെറിയ ഉരുളകൾ ആക്കി വയ്ക്കുക.
  • പഞ്ചസാരയും,വെള്ളവും ചേർത്ത് തിളപ്പിക്കുക.
  •  ഇതിലേക്ക് രാസഗുള ബാൾ ഇടുക.
  • 20  മിനിറ്റ് അടച്ചു വയ്ക്കുക.
  • തീ വച്ച ശേഷം ഇത് കുതിരാൻ ആയി 3 -4  മണിക്കൂർ വയ്ക്കുക.
  • വിളമ്പുക.

You Might Also Like

Choose Your Favorite Indian Regional Recipes

  • കൊൽക്കത്ത രാസഗുള

    View Recipe
Engineered By ZITIMA