അവിയൽ

Spread The Taste
Serves
4
Preparation Time: 15മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 2220
Likes :

Preparation Method

ചേന തൊലി കളഞ്ഞു വൃത്തിയാക്കുക 

പഴം തൊലി കളയുക 
ചേന പഴം മത്തങ്ങ എന്നിവ ഉപ്പ് മഞ്ഞൾ പൊടി ചേർത്ത് വേവിക്കുക 
വെള്ളം മാറ്റുക 
ജീരകം ചിരകിയ തേങ്ങാ പച്ചമുളക് അരച്ചെടുക്കുക 
അരച്ച മസാലയിൽ തൈരും ഉപ്പും ചേർക്കുക 
പാൻ ചൂടാക്കി തൈര് ചൂടാക്കുക .തിളപ്പിക്കരുത് 
പച്ചക്കറി ചേർക്കുക 
കറിവേപ്പില തേങ്ങാ എണ്ണ ചേർത്ത് ഗാർണിഷ് ചെയ്യുക 
തീയണച്ചു വിളമ്പുക 

You Might Also Like

Choose Your Favorite Kerala Recipes

Engineered By ZITIMA