പനീർ ബിരിയാണി

Spread The Taste
Serves
4
Preparation Time: 15 മിനുട്സ്
Cooking Time: 30 മിനുട്സ്
Hits   : 933
Likes :

Preparation Method

  • പനീർ ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വയ്ക്കുക
  • ഒരു പാൻ വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കിയ ശേഷം പനീർ ഇട്ടു വറുത്തു എടുക്കുക 
  • ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് അരച്ച് വയ്ക്കുക 
  • ഉള്ളി നീളത്തിൽ അരിയുക
  • ചുവടു കട്ടിയുള്ള പാത്രത്തിൽ ഇദയം നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക 
  • പെരുംജീരകം,കറുവപ്പട്ട,ഗ്രാമ്പു, ഏലക്ക ഇവ ചേർത്ത് ചൂടാക്കി എടുക്കുക 
  • ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് വഴറ്റി എടുക്കുക
  • ഈ മിശ്രിതത്തിലേക്ക് അറിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക 
  • പുതിന ഇല, മല്ലി ഇല ഇവ ചേർത്ത് വഴറ്റുക
  • ഇതിലേക്ക് 2 കപ്പ് വെള്ളവും, 2 കപ്പ് തേങ്ങാ പാലും ചേർക്കുക 
  • ഉപ്പു ചേർത്ത് തിളപ്പിക്കുക 
  • അരി ചേർത്ത്, ചെറിയ തീയിൽ വച്ച് അടച്ചു വച്ച് വേകിക്കുക 
  • പതിനഞ്ചു ഇരുപതു മിനിറ്റ് വേകിക്കുക 
  • ഇതിലേക്ക് വറത്തു വച്ചിരിക്കുന്ന പനീറും നെയ്യും ചേർത്ത് ഇളക്കി അടച്ചു വക്കുക 
  • അൽപ സമയത്തിന് ശേഷം തീയിൽ നിന്നും മാറ്റി ഉപയോഗിക്കുക  

Choose Your Favorite Biryani Recipes

Engineered By ZITIMA