ചൈനീസ് ഷോപ് ഷൂ

Spread The Taste
Serves
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1305
Likes :

Preparation Method

*ഈര്പ്പം മാറ്റിയ നൂഡിൽസ് ൽ മൈദാ വിതറുക
*ഒരു പാനിൽ ഇദയം നല്ലെണ്ണചൂടാക്കി അതി പകുതി നൂഡ്ൽസ്സ് ബ്രൗൺ നിറമാകുന്നവരെ വറുക്കുക
*നന്നയി വറുക്കുക
*കാപ്സികം കുരു ഇല്ലാതെ അരിയുക
*ഉള്ളി ചെടി അരിഞ്ഞത്
*കോർ ഫ്ലോർ വെള്ളത്തിൽ ചേർത്ത് വീര്യം കുറക്കുക
*2 കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്കു ക്യാരറ്റും  ,ബീന്സും ചേർക്കുക
*   ച്ചുടായതിനു ശേഷം തീ അണക്കുക
*ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക
*അജിനാമോട്ടോ വിതറുക
*ചിക്കൻ ഇടുക *
ഉള്ളി ചെടി ,കാരറ്റ് ,ബീൻസ് ,ക്യാപസികം ,വെള്ള കുരുമുളക് പൊടി ,പഞ്ചസാര ,ഉപ്പ് എന്നിവ  ചേർക്കുക.
*5 മിനിറ്റ്  വേവിക്കുക
*അതിലേക്കു കോൺ ഫ്ലോർ ,സോയ സോസ് ,5 ടേബിൾ സ്‌പൂൺ വെള്ളവും ചേർക്കുക
*കാട്ടിയാകുന്നവരെ  അവികയറ്റുക
*ശേഷം ഒരു പാത്രത്തിൽ നൂഡിൽസ് വിളമ്പി അതിനു പുറത്തായി തയാറാക്കിയ ചിക്കൻ വിളമ്പുക
*ചൂടോടെ ഉപയോഗിക്കുക

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA