കറിവേപ്പില ദോശ

Spread The Taste
Serves
3
Preparation Time: 2 മണിക്കൂർ 15 മിനിറ്റ്
Cooking Time: Oro doshakkum 6 minute
Hits   : 853
Likes :

Preparation Method

  • പച്ചരി രണ്ടു മണിക്കൂർ കുതിർത്തു വയ്ക്കുക 
  • മുളക്, ഉപ്പു, കറിവേപ്പില എന്നിവ ചേർത്ത് അരച്ച് മാവ് തയ്യാറാക്കുക 
  • ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കുക 
  • ദോശ  കല്ല്  ചൂടായ  ശേഷം  ഒരു  തവി  മാവ്  ഒഴിച്ച്  ഖനം  കുറച്ചു  പരത്തുക 

    ദോശയുടെ  അരികിൽ  കൂടെ  നല്ലെണ്ണ  ഒഴിച്ച്  കൊടുക്കുക

    ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചിടുക 

    ഇരു വശവും വെന്ത ശേഷം തീയിൽ നിന്നും മാറ്റുക 

     ചൂടോടെ ഉപയോഗിക്കാം 




Engineered By ZITIMA