സെറ്റ് dosa

Spread The Taste
Serves
6 പേർക്ക്
Preparation Time: 4 മണിക്കൂർ 15 മിനിറ്റ്
Cooking Time: Oro doshakkum 7 minute
Hits   : 945
Likes :

Preparation Method

  • പച്ചരി, പുഴുക്കലരി, ഉഴുന്ന് പരിപ്പ് എന്നിവ നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക 
  • ഉപ്പു ചേർത്ത് ഈ മിശ്രിതം അരച്ച് മാവാക്കിയ ശേഷം രാത്രി മുഴുവനും പുളിക്കാനായി അടച്ചു വയ്ക്കുക
  • കുക്കിംഗ് സോഡാ, അപ്ലം കളർ എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക 
  • ദോശ  കല്ല്  ചൂടായ  ശേഷം  ഒരു  തവി  മാവ്  ഒഴിച്ച്  കട്ടിയായി  പരത്തുക

    ദോശയുടെ  അരികിൽ  കൂടെ  നല്ലെണ്ണ ഒഴിച്ച്  കൊടുക്കുക 

    ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു വെന്ത ശേഷം കല്ലിൽ നിന്നും മാറ്റുക

    ചൂടോടെ ഉപയോഗിക്കാം 

     

Engineered By ZITIMA