മുട്ട ഓംലറ്റ്

Spread The Taste
Serves
4
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3956
Likes :

Preparation Method

  • ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്തു, അതിൽ ഉപ്പു, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ നന്നായി കലക്കി എടുക്കുക 
  • മുട്ട പൊട്ടിച്ചു നന്നായി പതപ്പിച്ചു എടുക്കുക 
  • ഉള്ളിയും പച്ചമുളകും ചെറുതായി അറിഞ്ഞു വയ്ക്കുക 
  • ദോശ കല്ല് ചൂടാക്കി ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക 
  • ഉള്ളിയും, പച്ചമുളകും  നന്നായി വഴറ്റി എടുക്കുക 
  • ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന മുട്ട ഒഴിച്ച് പാനിന്റെ വശങ്ങളിലേക്ക് പരത്തി എടുക്കുക 
  • വശങ്ങളിലൂടെ എണ്ണ ഒഴിക്കുക 
  • തിരിച്ചു ഇട്ടു വേകിക്കുക 
  • ശേഷം അടുപ്പിൽ നിന്നും മാറ്റി ചൂടോടെ ഉപയോഗിക്കുക 
Engineered By ZITIMA