മസാല ഒമ്ലെലേറ്റ്

Spread The Taste
Serves
4 perkku
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 3634
Likes :

Preparation Method

  • മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി ,ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക 
  •  ഉള്ളി, തക്കാളി,പച്ചമുളക്, മല്ലി ഇല ,ഇവാ ചെറുതായി അരിഞ്ഞു വയ്ക്കുക 
  • 2 ടേബിൾസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കി, ജീരകം,ഉള്ളി,  പച്ചമുളക്,തക്കാളി, മല്ലി ഇല ഇവ വഴറ്റുക 
  • നന്നായി വഴന്നു ശേഷം ഈ മിശ്രിതം അടുപ്പിൽ നിന്നും വാങ്ങി, മുട്ടയിലേക്കു ചേർക്കുക 
  • ഒരു ദോശ കല്ലിൽ എന്ന തടവിയ ശേഷം മുട്ടയുടെ മിശ്രിതം അതിലേക്കു ഒഴിക്കുക.
  • ചെറിയ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു വേകിക്കുക
  • ഇരു വശവും വെന്ത ശേഷം തീ നിർത്തി ഉപയോഗിക്കാവുന്നതാണ്   
Engineered By ZITIMA