Preparation Time: 20 മിനിറ്റ് Cooking Time: 40 മിനിറ്റ്
Hits : 4584 Likes :
Ingredients
thara 1 കിലോ ചുവന്ന മുളക് 10 കുരുമുളക് 2 മല്ലി 2 ടീസ്പൂൺ ജീരകം 2 ടീസ്പൂൺ കൊച്ചുള്ളി 10 തേങ്ങ 1 വലിയ ഉള്ളി 1 മഞ്ഞൾ പൊടി 1 ടീസ്പൂൺ മുളക് പൊടി 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
താറാവ് മഞ്ഞൾ പുരട്ടി വയ്ക്കുക. ഒരു പാനിൽ രണ്ടു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ചുവന്ന മുളക് ,മല്ലി ,ജീരകം ,എന്നിവ ചേർത്ത് വറുക്കുക. എല്ലാ മസാലകളും വറുത്തു പൊടിയ്ക്കുക,കൊച്ചുള്ളി കുരുമുളക് എന്നിവ . ഉള്ളി അരിയുക. തേങ്ങാ പാൽ എടുക്കുക. തേങ്ങാ ചിരകി തേങ്ങ പാൽ എടുക്കുക. ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. അതിലേക്കു ഉള്ളി ചേർത്ത് വഴറ്റുക. പൊടിച്ച മസാലകൾ,മഞ്ഞൾ പൊടി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് എണ്ണ കറിയിൽ നിന്നും വേർതിരിക്കുന്നവരെ വരെ വേവിക്കുക. ഇതിലേക്ക് താറാവ് ചേർത്ത് അഞ്ചു മിനിറ്റ് വറുക്കുക. തേങ്ങാ പാൽ കൂടി ചേർത്ത തിളപ്പിക്കുക. താറാവ് വെന്തു കരികുരുക്കി വരുമ്പോൾ തീ അണച്ച് ചൂടോടെ വിളമ്പുക.