Preparation Time: 10 മിനിറ്റ് Cooking Time: 30 മിനിറ്റ്
Hits : 6004 Likes :
Ingredients
മട്ടൻ 500 ഗ്രാംസ് വലിയ ഉള്ളി 2 തൈര് അര കപ്പ് മല്ലി പൊടി 4ടീസ്പൂൺ മുളക് പൊടി 1ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് 1ടീസ്പൂൺ കസ്കസ് 1 ടേബിൾ സ്പൂൺ പച്ചമുളക് 2 തേങ്ങ ചിരകിയത് 3 ടേബിൾ സ്പൂൺ ഏലക്ക 2 കഷ്ണം ഗ്രാമ്പു 3 ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50 മില്ലി
Preparation Method
മട്ടൻ തൈരിൽ മുക്കി ഒരു മണിക്കൂർ വയ്ക്കുക. ഉള്ളി ,കസ്കസ് ,മല്ലിപൊടി ,മുളക് പൊടി ,പച്ചമുളക് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് അരച്ച് എടുക്കുക. തേങ്ങാ തിരുകിയതി അരച്ച് പേസ്റ്റ് ആകുക . ഒരു വലിയ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക ,ഇഞ്ചി വെളുത്തുളളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു അരച്ച് വച്ച അരപ്പ് ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക. ആവശ്യത്തിന് ചൂട് വെള്ളം ഒഴിക്കുക. അതിവേലിക് പുരട്ടി വച്ച മട്ടൻ ചേർത്ത് അടച്ചു വേവിക്കുക. തേങ്ങാ പാൽ ചേർത്ത് ഇളക്കുക. കറി പാകമായി കുറുകി വരുമ്പോൾ മട്ടൻ വെന്തു തീ അണച്ച് ചൂടോടെ വിളമ്പുക.