ബോട്ടിൽ ഗാർഡ് ഇഡലി

Spread The Taste
Serves
6
Preparation Time: 3 മണിക്കൂർ 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 799
Likes :

Preparation Method

  • കുമ്പളങ്ങ ചുരണ്ടിയത്.
  • അവൽ വറുത്തത്,തേങ്ങ കുതിർത്തു അരച്ചെടുക്കുക,ജീരകപ്പൊടി,പച്ചമുളക്,എന്നിവ നന്നായി യോജിപ്പിക്കുക.
  • അരിപ്പൊടി വറുത്തു,അതിലേക്കു തേങ്ങ മിശ്രിതം,അരിഞ്ഞ കുമ്പളങ്ങ ,മുളക് പൊടി,മല്ലിയില,ഉപ്പ് .എന്നിവ  ചേർത്ത് 3 മണിക്കൂർ വയ്ക്കുക.
  • ഈ മിശ്രിതം ഇഡലി പരുവത്തിൽ ആക്കി വയ്ക്കുക.
  • ഇഡലി പാലത്തിൽ ഇദയം നല്ലെണ്ണ  പുരട്ടുക.
  • തട്ടിലേക്ക് മാവു ഒഴിച്ച്,അടച്ചു വേവിക്കുക.
  • ചൂടോടെ ഇഡലി വിളമ്പുക.
Engineered By ZITIMA