അവൽ ഇഡലി

Spread The Taste
Serves
5
Preparation Time: മൂന്ന് മണിക്കൂർ 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1019
Likes :

Preparation Method

അരി മൂന്നു മണിക്കൂർ കുതിർത്തു വയ്ക്കുക.
 അവൽ തൈരിൽ  ഒരു മണികൂർ കുതിർക്കുക.
അരി ,തൈര് ,തേങ്ങ ചിരകിയത് ,പച്ചമുളക്,എന്നിവ ചേർത്ത്  അരച്ച്  എടുക്കുക.
ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.
കുരുമുളക് ,ജീരകം,പൊട്ടുകടല ,എന്നിവ വിതറി  മാവ് അടച്ചു പുളിക്കാനായി രാത്രിയിൽ വയ്ക്കുക.
ഇഞ്ചി  അരിയുക.
കായം ,അരിഞ്ഞു വച്ച ഇഞ്ചി ,സോഡാ പൊടി ,ഒരു ടീസ്പൂൺ  ഇദയം നല്ലെണ്ണ ഒഴിച്ച് നന്നായി ഇളക്കുക.
ഇഡലി തട്ടിൽ  ഇദയം നല്ലെണ്ണ  പുരട്ടി അതിലേക്കു മാവു ഒഴിച്ച് അവികയറ്റാൻ  വയ്ക്കുക.
ചൂടോടെ വിളമ്പുക.
Engineered By ZITIMA