ചപ്പാത്തി

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1788
Likes :

Preparation Method

  • ഒരു പാത്രത്തിൽ മൈദമാവ്,അല്ലെങ്കിൽ ഗോതമ്പു മാവ് ,ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴക്കുക.
  • മൃദുവായി കുഴച്ച ശേഷം ,30 മിനിറ്റ് മാറ്റിവയ്ക്കുക.
  • ചെറിയ ഉരുളകൾ ആക്കി മാവ് വയ്ക്കുക.
  • കട്ടി കുറച്ചു വട്ടത്തിൽ മാവ് പരത്തി എടുക്കുക .
  • ദോശ പാൻ ചൂടാക്കുക.
  •   ഇതിലേക്ക് ചപ്പാത്തി ഇട്ട് ,കുമിളകൾ വരുമ്പോൾ തിരിച്ചിട്ടു  ഒരു ടീസ്പൂൺ എണ്ണ ചേർക്കുക.
  • എന്നിട്ടു വേവിക്കുക.
  • തീ അണച്ച ശേഷം ചൂടോടെ വിളമ്പുക.

 

Engineered By ZITIMA