മുട്ട ചപ്പാത്തി

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1091
Likes :

Preparation Method

  • ഉപ്പ് ,നെയ്യ് എന്നിവ ചേർത്ത് മാവ് കുഴക്കുക.
  • വെള്ളം കുറേശ്ശേ  ഒഴിച്ച്  മൃദുവായി കുഴക്കുക,
  • വലിയ ഉള്ളി,പച്ചമുളക്, തക്കാളി എന്നിവ അരിഞ്ഞു മാറ്റുക.
  • ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചു ഒഴിച്ച്,ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.
  • ചപ്പാത്തി മാവ് പരത്തി എടുക്കുക.
  • മാറ്റി വയ്ക്കുക.
  • ചെറിയ കഷണംമാക്കി  മുറിക്കുക.
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഉള്ളി,പച്ചമുളക്,തക്കാളി,കറിവേപ്പില, എന്നിവ ചേർത്ത് നന്നായി വർക്കുക
  • ഇതിലേക്ക് ചപ്പാത്തി കഷ്ണങ്ങൾ,കൂടെ അടിച്ചുവച്ചിരിക്കുന്ന മുട്ടയും ചേർത്ത്  ഇളക്കുക.
  •  മുട്ട വെന്തു കഴിഞ്ഞാൽ തീ അണച്ച് ,വിളമ്പുക.
Engineered By ZITIMA