വെളുത്തുള്ളി പരിപ്പ് പൊടി

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 45 മിനിറ്റ്
Hits   : 1257
Likes :

Preparation Method

പാൻ ചൂടാക്കുക 
തന്നിരിക്കുന്ന ചേരുവകൾ ഓരോന്നായി മുളക് വെളുത്തുള്ളി ചേർക്കാതെ  വറുത്തെടുക്കുക 
ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക
ചുവന്ന മുളക് വെളുത്തുള്ളി ചേർത്ത് വറുക്കുക
തണുക്കാൻ വയ്ക്കുക  
ഇവയെല്ലാം അരച്ചെടുക്കുക
വായു കടക്കാത്ത ടിന്നിൽ അടച്ചു ആവശ്യത്തിന് ഉപയോഗിക്കുക  
 

Engineered By ZITIMA