എള്ളെണ്ണ പൊടി.

Spread The Taste
Makes
200 ഗ്രാം
Preparation Time:
Cooking Time:
Hits   : 829
Likes :

Preparation Method

  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി എള്ള് ,ചുവന്ന മുളക് എന്നിവ വെവ്വേറെ വറുത്തു പൊടിക്കുക.
  • തേങ്ങാ ചിരകിയത് ബ്രൗൺ നിറത്തിൽ വറുത്തു ,എള്ളുമായും,ചുവന്ന മുളകുമായും  യോജിപ്പിക്കുക.
  • ഉപ്പു ചേർത്ത്  വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക.
  • ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്.
Engineered By ZITIMA