പനീർ ജൽഫ്രസ്‌സി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 964
Likes :

Preparation Method

  • പനീർ കഷ്ണമാക്കി ചൂട് വെള്ളത്തിൽ ഇടുക.
  •  മൂന്നു താക്കളായി എടുത്തു പേസ്റ്റ് ആക്കുക.
  • തക്കാളി കുരു കളഞ്ഞു  നീളത്തിൽ അരിയുക.
  • ക്യാപ്‌സിക്കവും കുരു കളഞ്ഞു ട്രൈ ആംഗിൾ രൂപത്തിലാക്കുക.
  • ഒരു പണിയൽ ഇദയം നല്ലെണ്ണ ചൂടാക്കി ജീരകം , ഇട്ടു പൊട്ടിക്കുക.
  • അതിലേക്കു ഉള്ളി .പച്ചമുളക്, ചിംച്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക.
  • ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് വറുക്കുക.
  •  ക്യാപ്‌സികം ചേർത്ത് വറുക്കുക.
  • ഗരം മസാല പൊടി ,മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ്, പനീർ എം കസൂരി മേതി  എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക,
  • പനീർ തയ്യാറായി വരുമ്പോൾ മല്ലിയില,താക്കളായി മുറിച്ചു ഇടുക.
  • തീ അണച്ച് ചൂടോടെ വിളമ്പുക.
Engineered By ZITIMA