പനീർ ടിക്ക

Spread The Taste
Serves
3
Preparation Time: 2 മണിക്കൂർ 30 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 1458
Likes :

Preparation Method

പനീർ കഷ്ണമാകുക.
ക്യാപ്‌സികം കുരു കളഞ്ഞു കോണാകൃതിയിൽ  അരിയുക.
തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,ഓമം ,ഉപ്പ്,നാരങ്ങ നീരു,മാങ്ങാപ്പൊടി ഗരം മസാല പൊടി,ജീരകപ്പൊടി,മല്ലിപൊടി,മഞ്ഞൾപൊടി,കാശ്മീരി മുളക് പൊടി,ക്യാപ്‌സികം, പനീർ എന്നിവ ചേർത്ത് അടിച്ചെടുക്കുക.
സ്കേവർ  ഉപയോഗിച്ച് പനീറും,ഇടക്ക് ഇടയ്ക്കു ക്യാപ്‌സിക്കവും  എടുക്കുക.
ബേക്കിങ്  പാത്രത്തിൽ സ്കേവെർസ്  അറേഞ്ച്  ചെയ്യുക .
പനീർ കഷ്ണങ്ങളിൽ എല്ലാം ഇദയം നല്ലെണ്ണ  പുരട്ടുക .
പാത്രം ഓവനിൽ വയ്ക്കുക.
 പത്തു മിനിറ്റ് ബേക് ചെയുക , ബ്രഷ് ഉപയോഗിച്ച്  ബട്ടർ  പുരട്ടി കൊടുക്കുക.
ഓവനിൽ നിന്നും മാറ്റുക.
പ്ലേറ്റിൽ പനീർ കഷ്ണങ്ങൾ  വച്ച്  .ചാറ്റ് മസാല വിതറി കൊടുക്കുക,

Engineered By ZITIMA