ഉരുളൻ കിഴങ്ങു കട്ട്ലറ്റ്

Spread The Taste
Serves
7
Preparation Time: 20മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1195
Likes :

Preparation Method

ഉരുളൻ കിഴങ്ങു  കുക്കറിൽ  വേവിച്ചു തൊലി കളഞ്ഞു  ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഉടച്ചു എടുക്കുക.
ഉള്ളിയും , പച്ചമുളകും  മുറിക്കുക.
ഒരു  പാനിൽ ഒരു ടേബിൾ  സ്പൂൺ ഇദയം നല്ലെണ്ണ  ചൂടാക്കുക.
 അതിലേക്കു  കറുവപ്പട്ട ,  ഗ്രാമ്പു  എന്നിവ ഇടുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
ഉള്ളി , എന്നിവ ചേർത്ത്  ഇളക്കുക.
 ഉടച്ചു വച്ച   ഉരുളൻ കിഴങ്,  മഞ്ഞൾ  പൊടി  ,ഉപ്പും ചേർത്ത്  നന്നായി  അവികയറ്റുക .
തീ  അണച്ച്  തണുക്കാൻ വയ്ക്കുക.
 കട്ട്ലറ്റ്  രൂപത്തിൽ   ആക്കി  റൊട്ടി  പൊടിയിൽ മുക്കി  വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കി  അതിലേക്കു  കട്ട്ലറ്റ് ഇട്ടു   ഗോൾഡൻ  ബ്രൗൺ നിറം ആകുന്നവരെ  വറുത്തു എടുക്കുക.
ചൂടോടെ  വിളമ്പുക.

Engineered By ZITIMA