ഉരുളൻ കിഴങ്ങു സ്റ്റൂ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 6301
Likes :

Preparation Method

       ഉരുളൻ  കിഴങ്ങ്  തൊലി  കളഞ്ഞു വലുതായി മുറിക്കുക.
കൊച്ചുള്ളി  തൊലി കളയുക .
 പച്ചമുളക് പിളർക്കുക.
 ഇഞ്ചി അരിഞ്ഞു വയ്ക്കുക.
 തേങ്ങാ  ചിരകി , 250മില്ലി  തേങ്ങാ  പാൽ മാറ്റി  വയ്ക്കുക.
 ബാക്കിയുള്ളത്    തേങ്ങാ  പാൽ  മാറ്റി വയ്ക്കുക.
 ഒരു പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
 ഉരുളൻ കിഴങ്ങു  അതിലേക്കു  ഇടുക.
 കറുവപ്പട്ട  ,ഗ്രാമ്പു എന്നിവ  ഇടുക.
 ഇതിലേക്ക്  തൊലി കളഞ്ഞ  കൊച്ചുള്ളി ,   ഇഞ്ചി എന്നിവ  ചേർത്ത് അഞ്ചു  മിനിറ്റ്  വേവിക്കുക.
ഇതിലേക്ക് രണ്ടാം പാൽ ,ഉപ്പ്  എന്നിവ  ചേർക്കുക.
ഉരുളൻ കിഴങ്ങു വെന്തു വരുമ്പോൾ നെയ്യ് ചേർക്കുക ,  മല്ലിയില , നാരങ്ങാ നീര്  എന്നിവ കൂടി  ചേർക്കുക.
തീ  അണച്ച്    ചൂടോടെ  വിളമ്പുക.
                                                                                                                                                           

Engineered By ZITIMA