മാങ്ങാ ചോർ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1734
Likes :

Preparation Method

മാങ്ങ  തൊലി  കളഞ്ഞു   ചെറിയ  കഷ്ണമാക്കി  വയ്ക്കുക.
ഉപ്പ്  ചേർത്ത്  മാങ്ങ  അരച്ച്  എടുക്കുക.
അരി പകുതി  വേവിച്ചു മാറ്റി വയ്ക്കുക.
ഉള്ളി  അരിയുക.
ചുവന്ന  മുളക്  പിളർക്കുക.
ഒരു  പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കി  അതിലേക്കു  പൊട്ടു കടല , കറിവേപ്പില , ചുവന്ന മുളക് , ഉള്ളി എന്നിവ ചേർക്കുക.
 മാങ്ങാ  മിശ്രിതം  ചേർക്കുക.
ചെറുതീയിൽ അഞ്ചു  മിനിറ്റ് വറുക്കുക.
ഇതിലേക്ക്   പകുതിന് വേവിച്ച അരി  ചേർത്ത്  അഞ്ചു മിനിറ്റ്  നന്നായി വേവിക്കുക.
 ചൂടോടെ  വിളമ്പുക.


Engineered By ZITIMA