ബിരിയാണി മസാല വട

Spread The Taste
Serves
6
Preparation Time: 2 മണിക്കൂർ 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 898
Likes :

Preparation Method

  • മൂന്നുമണിക്കൂർ പൊട്ടുകടല കുതിർത്തു വക്കുക .
  • ഒരു സ്പൂൺ പൊട്ടുകടല മാറ്റിവയ്ക്കുക .
  • വെള്ളം ചേർക്കാതെ ഉപ്പു ചേർത്ത്  പൊട്ടുകടല അരച്ചെടുക്കുക .
  • ഉള്ളി പച്ചമുളക് എന്നിവ നേര്മയായി അരിയുക.
  • കറുവപ്പട്ട ,ഗ്രാമ്പു , ഇഞ്ചി .വെളുത്തുള്ളി എന്നിവ മുളകുപൊടിചേർത്തു അരച്ചെടുക്കുക .
  • പൊട്ടുകടല .ഇഞ്ചി, പെരുംജീരകം ,അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി,പച്ചമുളക് ,പുതിനയില ,മല്ലിയില ,കറിവേപ്പില ,ഗരം മസാല പൊടി ,മഞ്ഞൾപൊടി ,മാറ്റിവച്ചിരിക്കുന്ന പൊട്ടുകടല ചേർത്തിളക്കുക .
  • പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ ചെറിയ ഉരുളകളാക്കി ഇടുക .
  • ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തുകോരുക .
  • ശേഷിച്ച മാവുകൊണ്ടു വടകൾ ഉണ്ടാക്കിയെടുക്കുക .
  • ചൂടോടെ വിളമ്പുക .
Engineered By ZITIMA