പൊരി ഉണ്ട

Spread The Taste
Makes
20 25 എണ്ണം
Preparation Time:
Cooking Time: 10 മിനിറ്റ്
Hits   : 2389
Likes :

Preparation Method

  • ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ചൂടാക്കുക .
  • തിളയ്ക്കുമ്പോൾ പനംചക്കര പൊടി  കട്ടി കുറച്ചു വേവിക്കുക .
  • ഈ മിശ്രിതം പതഞ്ഞു പൊങ്ങുമ്പോൾ പൊരി ചേർത്ത് ഇളക്കുക .
  • ഇത് ബാളുകളായി ചൂടോടെ ഇരിക്കുമ്പോൾ തന്നെ ഉരുട്ടി എടുക്കുക .
Engineered By ZITIMA