Preparation Time: ഒരു മണിക്കൂർ 30മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 937 Likes :
Ingredients
ടൂർ ദാൽ 2000ഗ്രാംസ് വലിയ ഉള്ളി 2 പച്ചമുളക് 2 മല്ലിയില 1ടീസ്പൂൺ കറിവേപ്പില 1ഇതൾ ചുവന്ന മുളക് 4 ജീരകം 2ടീസ്പൂൺ തേങ്ങ ചിരകിയത് 1 ടേബിൾ സ്പൂൺ പുളി ഒരു നാരങ്ങാ വലുപ്പത്തിൽ മഞ്ഞൾ പൊടി അര ടീസ്പൂൺ കടുക് 1ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 50മില്ലി
Preparation Method
ഉഴുന്ന് പരിപ്പ് കുതിർത്തു അരച്ച് വയ്ക്കുക. ഉള്ളി ,പച്ചമുളക് .എന്നിവ രണ്ടായി അരിയുക. ഉള്ളി അരിഞ്ഞത്, പച്ചമുളക് ,ഉപ്പ് മല്ലിയില എന്നിവ ടൂർ പരിപ്പിലേക്കു ചേർക്കുക. ചുവന്ന മുളക് ,ജീരകം തേങ്ങാ ചിരകിയത് എന്നിവ അരച്ച് പേസ്റ്റ് ആക്കുക. പുളി പിഴിഞ്ഞ് നീര് എടുക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് ഇട്ടു പൊട്ടിച്ചു ,കറിവേപ്പില , ഉള്ളി എന്നിവ ചേർത്ത് വറുക്കുക. അരച്ച ,മസാല , മഞ്ഞൾ പൊടി ഉപ്പ്,പുളി പിഴിഞ്ഞതു എന്നിവ ചേർക്കുക. ചെറുതീയിൽ പുളിനീര് തിളപ്പിക്കുക. ഇതിലേക്ക് ദാൽ ബോൾ ഇട്ടു കൊടുക്കുക. ദാൽ ബോൾ വെന്തു കറി കുറുകി വരുന്നവരെ വേവിച്ചു തീ അണക്കുക.