Preparation Time: 45 മിനിറ്റ് Cooking Time: 20 മിനിറ്റ്
Hits : 1845 Likes :
Ingredients
ബീൻസ് 150 ഗ്രാംസ് കടല പരിപ്പ് 200ഗ്രാംസ് ഉഴുന്ന് പരിപ്പ് 3ടേബിൾ സ്പൂൺ +1 ടേബിൾ സ്പൂൺ ടൂർ പരിപ്പ് 200 ഗ്രാംസ് മുങ് പരിപ്പ് ടേബിൾ സ്പൂൺ ചുവന്ന മുളക് 8 പച്ചമുളക് 2 കായം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ കറിവേപ്പില 1ഇതൾ ഉപ്പ് ആവശ്യത്തിന് ഇദയം നല്ലെണ്ണ 5 ടേബിൾ സ്പൂൺ
Preparation Method
പരിപ്പ് വർഗ്ഗങ്ങൾ എല്ലാം 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. കുതിർത്തതിന് ശേഷം 6 ചുവന്ന മുളക് , ഉപ്പ് , കായം എന്നിവ കുഴമ്പു രൂപത്തിൽ അരച്ച എടുക്കുക. വാഴയില മുറിച്ചു സ്റ്റീമറിൽ വയ്ക്കുക. തയ്യാറാക്കിയ മിശ്രിതം വാഴയിൽ ഒഴിച് 15 മിനിറ്റ് സ്റ്റമീരിൽ ആവി കയറ്റുക. ഇത് തണുക്കാൻ വയ്ക്കുക. കൈകൊണ്ടു ഇത് പൊടിച്ച എടുക്കുക. ബീൻസ് അരിഞ്ഞു ആവി കയറ്റുക. പച്ചമുളക് പിളർക്കുക. ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക. കടുക് , ഇട്ടു പൊട്ടിച്ച അതിലേക്കു ഉഴുന്ന് പരിപ്പ് , ചുവന്ന മുളക് ,കറിവേപ്പില , പച്ചമുളക ,എന്നിവ ചേർത്ത് വറുത്തു എടുക്കുക. ഇതിലേക്ക്വേവിച്ചു വച്ച ബീൻസ് ,കൈകൊണ്ടു ഉടച്ചു വച്ച പരിപ്പ് , എന്നിവ ചേർത്തു മുന്ന് മിനിറ്റ് വറുക്കുക. ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിച്ചു വിളമ്പുക.