കദംബർ ബോളി

Spread The Taste
Serves
5
Preparation Time: 40 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 712
Likes :

Preparation Method

വെള്ളവും മഞ്ഞ കളറ് പൊടിയും ചേർത്ത് മൈദാ മാവ് കുഴച്ചെടുക്കുക 

ഒരു ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ഒഴിച്ച് ഒരു മണിക്കൂർ നേരത്തേക്ക് വയ്ക്കുക 
കടല പരിപ്പ്  രണ്ടു മണിക്കൂർ കുതിർത്തു വെള്ളം മാറ്റി ശർക്കര ഏലക്ക പൊടി ചേർത്ത് അരച്ചെടുക്കുക 
രണ്ടായിട്ടു മാറ്റുക 
ചെറിയ ഉരുളകളാക്കി മാറ്റുക 
ഇദയം നല്ലെണ്ണ ചേർത്ത് ഉരുളകളാക്കുക 
ഇ ഉരുള വട്ടത്തിൽ പരത്തുക 
ഇതിലേക്ക് മിശ്രിതം നിറക്കുക
മിശ്രിതം നിറച്ചതിനു ശേഷം ഉരുളയിലെ എല്ലാ വശങ്ങളും മൂടുക
ഉരുള ഒന്നുകൂടി കട്ടിയായി  പരത്തുക 
ദോശ പാൻ ചൂടാക്കി അതിലേക്ക് നെയ്യ് പുരട്ടുക 
ബോളിയിലെ എല്ലാ വശങ്ങളിലും നെയ്യ് ചേർത്ത് ഗോൾഡൻ നിറമാകുന്നതു വരെ  വറുത്തെടുക്കുക
ചൂടോടെ വാങ്ങുക 
Engineered By ZITIMA