വിരുദുനഗർ മട്ടൻ ചുക്കാ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 782
Likes :

Preparation Method

  • മട്ടൻ കഷ്ണങ്ങൾ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് പകുതി വേവിക്കുക .
  • ഉള്ളി അരിയുക.
  • വെളുത്തുള്ളി അരിയുക.
  • ചുവന്നമുളക്‌ രണ്ടായി പിളർക്കുക.
  • പാൻ ചൂടാക്കി അതിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക .
  • ഉള്ളി വെളുത്തുള്ളി ചുവന്നമുളക്‌ ചേർത്ത് വഴറ്റി മട്ടൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക.
  • മട്ടൻ പാകമാകുമ്പോൾ മുളകുപൊടി പേരും ജീരകപൊടി കുരുമുളകുപൊടി ചേർത്ത് ചെറുതീയിൽ വേവിക്കുക .
  • മസാല പിടിച്ചു കറി കുറുകുമ്പോൾ തീയണച്ചു ആവശ്യത്തിന് വിളമ്പുക . 
Engineered By ZITIMA