കുംഭകോണം കടപ്പ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 818
Likes :

Preparation Method

മുങ് ദാൽ മൃദുവും മാർദ്ദവം ഉള്ളതാകുന്നതുവരെയും വേവിക്കുക .

ഉള്ളി ചെറുതായി അരിയുക.
തക്കാളി നീളത്തിൽ അരിയുക .
ഉരുളന്കിഴങ് വേവിച്ചു തൊലി കളഞ്ഞു ക്യൂബ് രൂപത്തിൽ മുറിച്ചെടുക്കുക .
തേങ്ങ പെരുംജീരകവും ചേർത്ത് അരച്ചെടുക്കുക .
ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ ഇദം നല്ലെണ്ണ അതിലേക്കു ഒഴിക്കുക .
മുളക്  ഇളക്കി വറുക്കുക .
വറുത്ത പൊട്ടുകടല പച്ചമുളക് ചേർത്ത് അരച്ചെടുക്കുക .
വേറൊരു പാൻ ചൂടാക്കി ബാക്കിയുള്ള ഇദയം നല്ലെണ്ണ ഒഴിച്ച് ,കടുക് ,കറിവേപ്പില ,കറുവപ്പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ,വഴനയില ,ഉള്ളി ,തക്കാളി  ഇവ ചേർത്ത് നന്നായി വറുക്കുക .
ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങ ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മുങ് ദാൽ  ചേർത്തിളക്കുക .
ശേഷം വറുത്ത പൊട്ടുകടല പൊടി ഇതിലേക്കിടുക .
വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത്  അടച്ചു വെച്ച്  10 മിനിറ്റ്  വേവിക്കുക .
അറിഞ്ഞു വെച്ചിട്ടുരിക്കുന്ന ഉരുളന്കിഴങ് ,നാരങ്ങാനീര് ,മല്ലിയില എന്നിവ കൂടി ചേർത്ത് നന്നായി ഇളക്കുക .
തീ അണച്ച ശേഷം വിളമ്പാം .
Engineered By ZITIMA