മട്ടൻ ബോൺ കറി

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3396
Likes :

Preparation Method

  • മട്ടൻ കഷ്ണങ്ങൾ കുക്കറിൽ വേവിക്കുക.
  • ഉള്ളി അരിഞ്ഞു വയ്ക്കുക.
  • പെരുംജീരകം,ജീരകം,മല്ലിപൊടി എന്നിവ വറുത്തു വയ്ക്കുക.
  • അരച്ചെടുക്കുക.
  • പച്ചമുളക് പിളർക്കുക
  • ഒരു വലിയ പാനിൽ ആദ്യം  നല്ലെണ്ണ ചൂടാക്കുക,കറുവപ്പട്ട,ഗ്രാമ്പു,ഉള്ളി,പച്ചമുളക് എന്നിവ ഇതിലേക്ക് ഇടുക.
  • അതിലേക് അരച്ച് വച്ച മസാല ചേർത്ത് മണം കിട്ടുന്നത് വരെ വറുത്തു എടുക്കുക.
  • അതിലേക് മട്ടൻ കഷ്ണം,മുളക് പൊടി ,മഞ്ഞൾ പൊടി ,ഉപ്പു ചേർക്കുക .
  • തേങ്ങാപ്പാൽ ചേർക്കുക .
  • കറി പാകമാകുമ്പോൾ തീയണച്ചു വിളമ്പുക.
Engineered By ZITIMA